ജൂതൻമാരിൽ ശേഷിച്ചവർ
ജൂതൻമാരിൽ ശേഷിച്ചവർ ചിത്രങ്ങളിൽ കാണുന്ന ഇവരെ അറിയുമോ..? 71വർഷങ്ങൾക്ക് മുമ്പ് ഹിറ്റ്ലറും മുസ്സോളിനിയും കൂട്ടക്കഷാപ്പ് ചെയ്ത ജൂതൻമാരിൽ ശേഷിച്ചവർ, ലോകത്ത് മുഴുവൻ ഉടുതുണിക്ക് മറുതുണിയില്ലാതെ അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീലാണ്. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു അവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ പൂർവ്വീകർ, ജൂതന്മാർ !! .അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി "തീവ്രവാദികൾ " എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടി കളായ ലോക മാധ്...