അല്ലാഹു "സ്നേഹം" ആണോ ?
അല്ലാഹു "സ്നേഹം" ആണോ ? അല്ലാഹു എല്ലാവരെയും വെറുക്കുന്നുന്നവനോ ? പരിശോധിക്കുന്നു : ( Refuting Missionary claim) ____________________________________________________________________________________ അല്ലാഹുവിന്റെ സവിശേഷമായ നാമങ്ങളില് ഒന്ന് ആണ് "AL-WADOOD " അഥവാ "ഏറെ സ്നേഹമുള്ളൻ"!! ആണി പോലെ തുളച്ച് കയറുന്ന സ്നേഹത്തിനാണ് അറബിയില് "Wudd" എന്ന് പറയുന്നത് ! അത് പോലെ തന്നെ അറബികില് "HUBB " എന്ന് പറഞാല് സ്നേഹം / ഇഷ്ടം എന്ന് അർഥം ! "AHABBA" എന്ന് പറഞാല് . . . സ്നേഹിക്കുന്നു / ഇഷ്ടപ്പെടുന്നു എന്ന് അർഥം ! അറബി ഭാഷയില് സ്നേഹത്തിന്റെ വ്യാപ്തി കുറിക്കാൻ ഇതിനെക്കാള് മികച്ച പദങ്ങള് ഇല്ല എന്ന് തന്നെ പറയാം ! ദാമ്പത്യ ജീവിതത്തില് ഭാര്യ ഭർത്താക്കൻമർക് ഇടയില് ഉണ്ടാകേണ്ട സ്നേഹത്തെ കുറിക്കാനും വിശുദ്ധ ഖുർആൻ wudd ന്റെ നാമപദം ആയ "Mavadda" ആണ് ഉപയോഗിച്ചിരിക്കുന്നത് ! (Quran 30:21) ! ഇത്രയും പറഞത് സ്നേഹം എന്നത് അല്ലാഹുവിന്റെ പ്രധാന ഗുണ വിശേഷണങ്ങില് പെട്ടതാണ് എന്നും അതിന്റെ ആഴ വ്യാപ്തിയും കാണിക്കാൻ ആണ്! ___________ അവൻ ഏറെ പൊ...