Posts

Showing posts from July, 2022

❓അനന്തരസ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി നൽകുന്നത് വിവേചനമല്ലേ?

Image
  ❓അനന്തരസ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി നൽകുന്നത് വിവേചനമല്ലേ? സത്യത്തില് ‍ , സ്ത്രീകള് ‍ ക്ക് അനന്തരസ്വത്ത് നല് ‍ കുവാന് ‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര് ‍ ആന് ‍ . പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില് ‍ മാത്രമാണ് #സ്ത്രീക്ക് അനന്തര സ്വത്തില് ‍ അവകാശം നല് ‍ കിയത്. ഖുര് ‍ ആനാകട്ടെ ഏഴാം നൂറ്റാണ്ടില് ‍ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് ‍ പുരുഷന്മാര് ‍ ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് ‍ സ്ത്രീകള് ‍ ക്കും അവകാശമുണ്ട്” (4:7). ബൈബിള് ‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില് ‍ അവര് ‍ ക്കു മാത്രമാണ് അനന്തര സ്വത്തില് ‍ അവകാശമുള്ളത് (ആവര് ‍ ത്തനം 21:15-17). പുത്രന്മാരില്ലെങ്കില് ‍ പുത്രിമാര് ‍ ക്ക് അവകാശം നല് ‍ കണമെന്ന് നിര് ‍ ദേശമുണ്ട് (സംഖ്യ 27:8). വിധവയ്ക്കുപോലും ഭര് ‍ ത്താവിന്റെ സ്വത്തില് ‍ അവകാശമുണ്ടായിരുന്നില്ല (റവ. എ.സി. ക്ലെയ്റ്റണ് ‍ : ബൈബിള് ‍ നിഘണ്ടു, പുറം 113). ബൈബിള് ‍ പുതിയ നിയമത്തിലാകട്ടെ, ദായക്രമത്തെക്കുറ...

❓ഇസ്ലാമിൽ മനുഷ്യന് ദൈവം നൽകുന്ന സ്ഥാനം എന്ത്?

Image
   ❓ഇസ്ലാമിൽ മനുഷ്യന് ദൈവം നൽകുന്ന സ്ഥാനം എന്ത്? മനുഷ്യനും അല്ലാഹുവും തമ്മിലുള്ളത് സ്ഥായിയും പണ്ടേക്കും പണ്ടേ ഉള്ളതുമായ ഒരു ബന്ധമാണ്. മനുഷ്യാത്മാക്കളെയെല്ലാം ഒരുമിച്ചുകൂട്ടി ഭൂമിയില് ‍ നിര് ‍ വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ഓര് ‍ മിപ്പിച്ചതായി ഖുര് ‍ ആന് ‍ വെളിപ്പെടുത്തുന്നുണ്ട്! ''ഞാന് ‍ നിങ്ങളുടെ രക്ഷിതാവല്ലേ? ‘അതെ, ഞങ്ങള് ‍ സാക്ഷി’ എന്നവര് ‍ പറഞ്ഞു. ഞങ്ങള് ‍ ക്ക് ഇതെക്കുറിച്ചൊന്നും അറിയില്ലായിരുന്നല്ലോ എന്നവര് ‍ പറയാതിരിക്കാന് ‍ വേണ്ടിയാണിത്'' (ഖുര് ‍ ആന് ‍ 7:172) അല്ലാഹുവിന്റെ രക്ഷാധികാരം മനുഷ്യന് ‍ അംഗീകരിച്ചപ്പോള് ‍ പകരമായി മനുഷ്യന് നല് ‍ കിയതാണ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനം. ചുരുക്കത്തില് ‍ ദൈവവും മനുഷ്യനും തമ്മില് ‍ ഒരു ഉടമ്പടിയുണ്ട്. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിക്കാനും മനുഷ്യനെ ആദരിക്കാനും വിവിധ ചുമതലകള് ‍ നല് ‍ കി അവനെ പരീക്ഷണഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ട് പോകാനും നിമിത്തമാവുന്നത് ഈ ഉടമ്പടിയാണ്. ദൈവത്തിന്റെ പ്രതിനിധി: ഖുര് ‍ ആന്റെ കാഴ്ചപ്പാടില് ‍ മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ വശം ‘ഖിലാഫത്താ’ണ്; ദൈവികപ്രാതിനിധ്യം. മനുഷ്യന്...

❓ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം

Image
   ❓ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മുന് ‍ നിര് ‍ ത്തി പണ്ഡിതന് ‍ മാര് ‍ വ്യത്യസ്ത രീതിയില് ‍ അഭിപ്രായപ്രകടനം നടത്താറുണ്ട്. ദൈവിക കല് ‍ പനകല് ‍ അനുസരിച്ചുകൊണ്ടു വേണം ഭൂമിയില് ‍ ജീവിക്കാന് ‍ എന്ന് മനുഷ്യനെ ഉപദേശിക്കുന്ന മനീഷികളുണ്ട്. ഇഹലോകത്ത് ദൈവത്തെ ഭയപ്പെട്ട് ജീവിച്ചാല് ‍ പരലോകത്ത് വിജയമുണ്ടാകും എന്ന് പറഞ്ഞ് മനുഷ്യനെ ഉത്‌ബോധിപ്പിക്കുന്നവരുമുണ്ട്. ദൈവവുമായുള്ള മനുഷ്യന്റെ പാരസ്പര്യത്തിന്റെ സ്വഭാവം ബോധ്യപ്പെടുത്താന് ‍ അനുസരണം, സൂക്ഷ്മത, ഭയം എന്നിങ്ങനെയുള്ള വാക്കുകള് ‍ പ്രയോഗിക്കുന്നതില് ‍ അബദ്ധങ്ങളോ വൈരുധ്യങ്ങളോ ഇല്ലെങ്കിലും ദൈവത്തിന്റ സത്തയെയും മനുഷ്യന്റെ സ്വത്വത്തെയും ചേര് ‍ ത്തു നിര് ‍ ത്തുന്നതില് ‍ ഈ പ്രയോഗങ്ങള് ‍ വേണ്ടത്ര പൊരുത്തപ്പെടുന്നില്ല. ദൈവം ആരാണ്? എന്താണ്? താനും ദൈവവുമായുള്ള ബന്ധം എങ്ങനെയായിരിക്കണം? തുടങ്ങി തിരിച്ചറിവില് ‍ നിന്ന് വികസിച്ചുവരേണ്ട വിശ്വാസബന്ധിതമായ സദ്‌വികാരങ്ങളായിരിക്കണം അനുസരണവും സൂക്ഷ്മതയും ഭക്തിയും ഭയപ്പാടുമെല്ലാം. അപ്പോഴേ അത്തരം വികാരങ്ങള് ‍ മൂല്യങ്ങളിലേക്ക് വികസിച്ച് ജീവിതത്തെ സ്വാധീനിക്...

❓മതവും മനുഷ്യബന്ധങ്ങളും

Image
    ❓മതവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ വ്യാവഹാരിക മേഖലകളിൽ നിന്ന് മാറിനിന്നു ആരാധനാലയങ്ങളുടെ മൂലകളിൽ ജപമാലകളുമായി കഴിഞ്ഞുകൂടുന്നവർ ഇസ്ലാമിന്റെ വീക്ഷണത്തിൽ പൗണ്ണ്യവാളന്മാരല്ല. ബൗദ്ധികജീവിതത്തിൽ നിന്ന് മുഖം തിരിച്ചു ആത്മസായുജ്യം തേടുന്ന കപട സന്യാസം സത്യമതത്തിനു അന്യമാണ്. ബൗദ്ധികതയെയും ആത്മീയതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന സവിശേഷമായ ജീവിതരീതിയാണ് ഇസ്ലാം. ആത്മസുഖമെന്നപോലെ പരസുഖവും നിർവൃതിയായി സ്വീകരിക്കുന്നവനാണു യഥാർത്ഥ മുസ്ലിം. മരമുട്ടിലിരുന്നു കണ്ണടച്ച് ധ്യാനിക്കാനുള്ളതല്ല മതം. വ്യക്തിജീവിതത്തിന്റെ സ്വകാര്യ തലങ്ങളിലും സമൂഹജീവിതത്തിന്റെ വിശാല മേഖലകളിലും സന്മാർഗം സ്ഥാപിക്കാനുള്ളതാണ്. വിവിധങ്ങളായ കർമ്മമണ്ഡലങ്ങളിൽ വിശുദ്ധി പുലർത്തുന്നവരാണ് യഥാർത്ഥ യതിവര്യന്മാർ. കർമ്മഭൂമിയിൽ പാപമുക്തമായ ജീവിതം നയിക്കുന്നവരാണ് സാക്ഷാൽ ഭക്തർ. മതം മനുഷ്യനെ മടിയനും മുടിയനും മുരടനും ആക്കാനുളതല്ല. നന്മ നിറഞ്ഞ ലോകം നിർമ്മിക്കാൻ നിയുക്തനായ ദൈവദാസന് നിഷ്ക്രിയത്ത്വം സാധ്യമല്ല. മാനവരാശിയുടെ വളർച്ചയുടെയും വികാസത്തിന്റെയും വഴികൾ പിശാചുക്കൾക്കു വിട്ടുകൊടുത്തു സന്യാസത്തിൽ സായൂജ്യം തേടുന്നവർ ദൈവ ദാസരാകുന്നതെ...

പ്രവാചകന്‍മാര്‍ സര്‍വത്ര ❓

Image
  പ്രവാചകന്‍മാര്‍ സര്‍വത്ര ❓ മനുഷ്യര് ‍ ക്കുള്ള സന് ‍ മാര് ‍ ഗ സന്ദേശങ്ങള് ‍ ദൈവത്തില് ‍ നിന്ന് ഏറ്റുവാങ്ങിയ മനുഷ്യരായിരുന്നു പ്രവാചകന് ‍ മാര് ‍ . ലോകജനതക്ക് മുഴുവനുമായി മുഹമ്മദ് നബി നിയോഗിക്കപ്പെടുന്നത് ഏതാണ്ട് 1400 വര് ‍ ഷങ്ങള് ‍ ക്ക് മുമ്പാണ്. അതിനും ഏതാണ്ട് 600 വര് ‍ ഷങ്ങള് ‍ ക്ക് മുമ്പാണ് യേശു ക്രിസ്തു (ഈസാ നബി) നിയോഗിക്കപ്പെടുന്നത്. അതിനും മുമ്പ് മോശാ പ്രവാചകന് ‍ (മൂസാ നബി), അബ്രഹാം പ്രവാചകന് ‍ (ഇബ്‌റാഹീം നബി) തുടങ്ങി ലക്ഷത്തില് ‍ പരം പ്രവാചകന് ‍ മാരെ ദൈവം മനുഷ്യര് ‍ ക്ക് സന് ‍ മാര് ‍ ഗം പഠിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിലൂടെ ദൈവം അറിയിക്കുന്നു: ‘എല്ലാ സമൂഹങ്ങളിലേക്കും നാം പ്രവാചകന് ‍ മാരെ നിയോഗിച്ചിട്ടുണ്ട്.’ (16:36) ഇതനുസരിച്ച് ഇന്ത്യയിലും പ്രവാചകന് ‍ മാര് ‍ വന്നിട്ടുണ്ടാകുമെന്നുറപ്പാണ്. ദൈവികം എന്നു വിശ്വസിച്ചു പോരുന്ന ‘വേദങ്ങള് ‍ ’ എല്ലാ സമൂഹങ്ങളിലുമുള്ളതു പോലെ ഇവിടെയുമുണ്ട്. വേദത്തിന് ‘ശ്രുതി’ എന്നും പേരുണ്ട്. വേദമന്ത്രങ്ങള് ‍ മഹര് ‍ ഷിമാര് ‍ ഈശ്വരനില് ‍ നിന്നും ഗ്രഹിച്ചതിനാലാണത്രെ ഈ പേര് വന്നത്. മാത്രമല്ല ‘വേദം ഈശ്വരനില് ‍ നിന്നുത്ഭവിച്ച് ത...