Posts

Showing posts from June, 2024

ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ

  Jauzal C P വിമർശകർ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ ആയി വികലമാക്കി അവതരിപ്പിക്കുന്ന ധാരാളം ഹദീസുകളെ കുറിച്ചുള്ള യാഥാർത്ഥ്യം വിശദീകരിച്ചുകൊണ്ട് ഓരോ വിഷയവും ആ പോസ്റ്റുകളുടെ ലിങ്കും താഴെ കൊടുക്കുന്നു. ഇത് കോപ്പി പേസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഫേസ്ബുക്കിൽ എവിടെയെങ്കിലും കൃസങ്കി , ജബ്റ, സംഘികൾ ഇത്തരം പോസ്റ്റ് ചെയ്യുമ്പോൾ അവിടെ മറുപടിയായി നിങ്ങൾക്ക് ഈ ലിങ്കുകൾ കോപ്പി ചെയ്തു പോസ്റ്റ് ചെയ്യാം. 1.മുഹമ്മദ് നബി ആറു വയസ്സുള്ള ആയിഷയെ വിവാഹം കഴിച്ചത് വിമർശിക്കപ്പെടേണ്ടതാണോ എന്ന് പരിശോധിക്കാം , വീഡിയോ ലിങ്ക് https://m.fb.com/.../65548.../permalink/2075096886003312/... 2. വിവാഹത്തിൻറെ പശ്ചാത്തലത്തിൽ - വിവാഹപ്രായം - എന്ന പോസ്റ്റ് ലിങ്ക് https://www.fb.com/.../655.../permalink/1272103496302659/... 3. നബിയുടെ ആയിഷാ വിവാഹം പീഡോഫീലിയയോ ? https://www.fb.com/.../655.../permalink/1826708557508814/... 4. ആയിഷ വിവാഹത്തിൽ എന്താണ് നമുക്ക് മാതൃകയുള്ളത് ? വീഡിയോ https://www.fb.com/.../655.../permalink/2078150762364591/... 5.ആരായിരുന്നു ആയിഷ (റ) ? https://www.fb.com/.../655.../permalink/1...