എന്താണ് മുത്അ വിവാഹം ? ഇസ്ലാം അത് അനുവദിക്കുന്നുണ്ടോ ?
എന്താണ് മുത്അ വിവാഹം ? ഇസ്ലാം അത് അനുവദിക്കുന്നുണ്ടോ ? https://www.islamkavadam.com/jeevitham/kudumbam/vivaham-nirodhikkappettath-muth%27a-vivaham
മുസ്ലികളെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറെ പ്രതിസന്ധിയിലും പ്രശ്നത്തിലും ആണ്, അതിന്നു പല കാരണം ഉണ്ടെങ്കിലും പ്രധാന കാരണം ഇസ്ലാമിനെയും മുസ്ലികളെയും കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിധാരണയും ആണ്, മുസ്ലികൾ അക്രമികൾ ആണെന്നും ഖുർആൻ അമുസ്ലികളെ കൊല്ലുന്നതു പുണ്ണ്യമുള്ള കാര്യമായി പറയുന്നുണ്ടന്നും ലോകത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം ഇസ്ലാം ആണെന്നും ഒക്കെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്, ഈ വിഷയത്തിൽ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്,