സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??
സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??
സ്ത്രീ ചേലാകർമവും FGM ഉം രണ്ടും രണ്ടാണെന്നും, രാഷ്ട്രീയ താൽപര്യങ്ങൾക്കായി രണ്ടും ഒന്നാണെന്ന് ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ധാരാളം സാമൂഹ്യശാസ്‌ത്രജ്ഞരെയും, ഗൈനക്കോളജിസ്റ്റുകളെയും, അക്കാദമിക പണ്ഡിതന്മാരെയും നമുക്ക് കാണാൻ കഴിയും. FGM അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് അലമുറയിടുന്ന ലിബറലുകളും, ഫെമിനിസ്റ്റുകളും നാസ്തികരും ലിംഗമാറ്റ ശാസ്ത്രക്രിയക്കെതിരെ പോസ്റ്റിടുന്ന കാലത്തിനായി കാത്തിരിക്കാം. അല്ലാത്തപക്ഷം, അവർ എന്തിനുവേണ്ടിയാണ് വാദിക്കുന്നതെന്ന് അവർക്കുതന്നെ ഒരു വ്യക്തതയുമില്ല എന്നതാണ് യാഥാർഥ്യം!
സുഹൈൽ റഷീദ് എഴുതുന്നു.
പൂർണരൂപത്തിൽ വായിക്കാൻ 
Comments
Post a Comment