ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ഇസ്‌ലാമിനെതിരെയുള്ള ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ 17 വീഡിയോകളിലെ 15 മണിക്കൂറിനുള്ളിൽ ഉണ്ട്.
ഡിസ്ക്രിപ്ഷനിൽ ഉള്ളടക്കവും സമയവും നൽകിയിട്ടുണ്ട്. വേണ്ടത് മാത്രം കേൾക്കാം.
ഒരു പേനയും പേപ്പറും എടുത്തിരുന്നാൽ സമയം ഉപയോഗപ്പെടുത്താം.
പിഴവുകൾ വന്നിട്ടുണ്ടാവാം. ഗുണകാംക്ഷികൾ അറിയിച്ചു തരുന്നതിനനുസരിച്ച് തിരുത്തുന്നുണ്ട്.മടിക്കരുത്
1. ഇസ്‌ലാമിലെ അടിമ സമ്പ്രദായം
2. വിശുദ്ധ ഖുർആൻ വിമർശങ്ങൾ ക്ക് വിട
3.ഇസ്‌ലാമിലെ യുദ്ധങ്ങൾ
4. ലൈംഗിക ന്യൂനപക്ഷങ്ങൾ ഇസ്‌ലാമിൽ
5. ഇസ്‌ലാമിക ശരീഅത്തും മനുഷ്യാവകാശവും
6. നാസ്തികരുടെ ധാർമികത
7. ഫെമിനിസവും ഇസ്‌ലാമും
8. നാസ്തികത എന്ന അന്ധവിശ്വാസം
9. ഖുർആനും ശാസ്ത്രവും
10. ഇസ്‌ലാമിൽ തീർവ്രവാദമോ
11. ഹദീസ് വിമർശനങ്ങൾക്ക് മൊത്തത്തിലുള്ള മറുപടി
12. ഇസ്‌ലാമിക് ഗോൾഡൻ ഐജ്
13. ഇസ്‌ലാമിക വിശ്വാസ സംശയ ദൂരീകരണം
14. പ്രവാചകരുടെ വിവാഹങ്ങൾ
15. അല്ലാഹു ഉണ്ട് എന്നതിന്റെ തെളിവ്
16. മുഹമ്മദ് നബി (സ) പ്രവാചകനാണ് എന്നതിന്റെ തെളിവ്
_17. ഇസ്‌ലാമിക ശരീഅത്ത് : പ്രശ്നമോ പരിഹാരമോ?
Right Solutions
Comments
Post a Comment