ഭീതി ഒഴിവാക്കുക... മാറ്റത്തിനു തയ്യാറാകുക!
ഭീതി ഒഴിവാക്കുക... മാറ്റത്തിനു തയ്യാറാകുക!
എന്താണ് നമ്മുടെ ഈ അവസ്ഥക്ക് പ്രധാന കാരണം?
എന്താണ് മുസ്ലികളോടുള്ള ഈ സമീപനത്തിന് പ്രധാന കാരണം?
അത് കണ്ടത്തി പരിഹരിച്ചാലെ... യഥാർത്ഥ പ്രശ്നങ്ങൾ തീരുകയുള്ളു,
അതില്ലായിരുന്നുവെങ്കിൽ വർഗീയവാദികൾ / യുക്തിവാദികൾ എത്ര ശ്രമിച്ചാലും ഈ സമുദായത്തിന് നേരെ ഒന്നും ചെയ്യാൻ അവർക്കാവില്ല, ആഗോള ക്രൂരതയിൽ മുന്നിട്ടു നിൽക്കുന്ന, ജൂതന്മാരും ക്രിസ്ത്യാനികളും സമാദാനത്തിൽ കഴിയുമ്പോൾ, നാം ദൈനം ദിനം പലതരത്തിലും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്തൊക്കെ ആണ് നമ്മെ കുറിച്ചുള്ള പൊതു ധാരണകൾ
അങ്ങിനെ നൂറുകണക്കിന് തെറ്റിദ്ധാരണകൾ കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു... പ്രചരിച്ചു കൊണ്ടിരിക്കുന്നു...,
എന്നാൽ നാം ഇതെല്ലം കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാതെ മറ്റു അനാവശ്യ കാര്യങ്ങളിലേക്കായി സമയം നഷ്ടപ്പെടുത്തി, ഇതിന്റെ ഒക്കെ ഒരു ഫലമാണ് ഇന്ന് നാം അഭിമുഘീകരിക്കുന്ന പ്രശ്നങ്ങൾക്കു പ്രധാന കാരണം, അപ്പോൾ ചോദിച്ചേക്കാം ഞാൻ എന്ന ഒരു വെക്തിക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും ?
തീർച്ചയായും കഴിയും... തനിക്കറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പങ്കുവെച്ചു തന്റെ ദൗത്യം നിർവഹിക്കാൻ ശ്രമിക്കുക, ഒരേ വിഷയത്തിനും വ്യക്തമായ മറുപടി നൽകുന്ന പോസ്റ്റ്, സൈറ്റ്, ബ്ലോഗ്, എന്നിവ പലയിടങ്ങളിലായി ചിതറി കിടക്കുന്നുണ്ട് അവയെല്ലാം #തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം എന്ന ഈ ഫേസ്ബൂക് പേജിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്, താഴെ കൊടുക്കുന്ന വാട്സ്ആപ് നമ്പറിൽ ഇത്തരം ചോദ്യങ്ങളോ മറുപടികളോ ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് . അള്ളാഹു നമ്മുടെ ശ്രമങ്ങൾ വിജയിപ്പിക്കുമാറാകട്ടെ ..., നമ്മുടെ പരിചയത്തിൽ ഉള്ള ആളുകളെങ്കിലും ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഇല്ലാത്തവരായിരിക്കട്ടെ... ആമീൻ
Comments
Post a Comment