യുക്തിവാദികൾ ഉന്നയിക്കുന്ന ചോദിങ്ങൾക്കുള്ള മറുപടി

 യുക്തിവാദികൾ ഉന്നയിക്കുന്ന ചോദിങ്ങൾക്കുള്ള മറുപടി

ഖുർആൻ വിസ്മയങ്ങളും ഇസ്ലാമിനെതിരെ യുക്തിവാദികൾ ഉന്നയിക്കുന്ന ചോദിങ്ങൾക്കുള്ള മറുപടികളും ഈ ചാനൽ വഴി നിങ്ങൾക്ക് ശ്രവിക്കാം.....
❇️ ഈ ചാനൽ subscribe ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കുമല്ലോ...
⭕⭕⭕⭕⭕⭕⭕⭕⭕⭕
1️⃣ ആരെയും അത്ഭുതപ്പെടുത്തും ഖുർആനിലെ ഈ 26 കാര്യങ്ങൾ
2️⃣ ഹാമാൻ: പിഴച്ചത് ഖുർആനിനോ ബൈബിളിനോ?
3️⃣ ഫറോവയുടെ പേരും ഖുർആനിക വിസ്മയമാണ്
4️⃣ ആസർ ഇബ്റാഹീം നബിയുടെ പിതാവല്ല; പക്ഷേ, ഉപ്പയാണ്!
5️⃣ ഫറോവയുടെ ദൈവങ്ങളും 'ദൈവികത'യും ഖുർആനിലെ അത്ഭുതമാകുന്നതെങ്ങനെ?
6️⃣ രണ്ട് ഹൃദയമുള്ള പുരുഷൻ? ഖുർആനിക പ്രയോഗത്തിൻ്റെ
അത്ഭുതം.
7️⃣ സ്വർഗ്ഗ നരകങ്ങളുടെ 8 ഖുർആനിക അത്ഭുതങ്ങൾ
8️⃣ ചെറിയ സൂറത്തിൽ പെരിയ അത്ഭുതങ്ങൾ
9️⃣ കൊറോണ:ദൈവം എവിടെ?
🔟 കൊറോണ: യുക്തി രഹിത ചോദ്യങ്ങളും യുക്തിഭദ്ര മറുപടികളും
1️⃣1️⃣ ഖുർആന്റെ വെല്ലുവിളിയും നിരീശ്വരവാദിയുടെ വിറളിയും
1️⃣2️⃣ സൂറത്ത് കൊറോണയും നിരീശ്വരവാദികളുടെ ബഡായികളും
1️⃣3️⃣ സൂറത്ത് കൊറോണ:ഇ.എ ജബ്ബാറിന്റെ വെല്ലുവിളിക്ക് വലീദ് ബ്നു മുഗീറയുടെ മറുപടി
1️⃣4️⃣ യുക്തിവാദികൾ ബലാൽസംഗത്തെ പോലും ന്യായീകരിക്കുന്നു.
1️⃣5️⃣ പാലത്തായി കേസ് : പ്രതി യുക്തിവാദം
1️⃣6️⃣ മൃഗബലി പാപമോ? ക്രൂരതയോ? യുക്തി വിരുദ്ധമോ?
1️⃣7️⃣ ഭ്രൂണശാസ്ത്രം:
തിരുനബിക്ക് പിഴക്കുകയോ?
1️⃣8️⃣ എല്ലാം നേരത്തെ കണക്കാക്കിയതാണെങ്കിൽ നരകശിക്ഷ അനീതിയല്ലേ?
1️⃣9️⃣ കാരശ്ശേരി മാഷേ, ആ സ്വർഗം വേറെ ലെവലാ
2️⃣0️⃣ ഗാന്ധിജിയും മദർ തെരേസയും പ്രണയവും ഇല്ലാത്ത സ്വർഗമോ ?
2️⃣1️⃣ ഖുർആൻ ആട് തിന്ന് പോവുകയോ?
2️⃣2️⃣ തട്ടമിട്ട പെണ്ണിനോട് യുക്തിവാദികൾ ചെയ്തത് കണ്ടോ?
2️⃣3️⃣ നാസ്തികത അന്ധവിശ്വാസമാണ്
2️⃣4️⃣ ജബ്ബാർ മാഷിൻ്റെ ചലഞ്ചിന് പത്ത് മറുപടികൾ
2️⃣5️⃣ ഈജിപ്തോളജി: ജബ്ബാർ മാഷിൻ്റെ മറുപടിക്ക് മറുപടി
2️⃣6️⃣ ജബ്ബാർ മാഷിനെ ഈജിപ്തോളജി പഠിപ്പിക്കുന്നു (ഭാഗം. 1)
2️⃣7️⃣ ജബ്ബാർ മാഷിനെ ഈജിപ്തോളജി പഠിപ്പിക്കുന്നു (ഭാഗം. 2)
2️⃣8️⃣ ജബ്ബാർ മാഷിനെ ഈജിപ്തോളജി പഠിപ്പിക്കുന്നു (ഭാഗം. 3)
2️⃣9️⃣ കഷ്ടം! ജബ്ബാർ മാഷ് ചാലഞ്ച് പിൻവലിച്ചു !? (ഭാഗം. 1)
3️⃣0️⃣ പിൻവലിച്ച വെല്ലുവിളി: ഭാഗം: 2 മാഷേ, തൽമൂദിലെ ആ റഫറൻസ് തരൂ.
3️⃣1️⃣ ആയിശ ബീവിയുടെ വിവാഹവും ഫ്രീക്കന്മാരുടെ ആരോപണവും
3️⃣2️⃣ സൈനബ് ബീവിയുടെ വിവാഹവും സ്വതന്ത്ര-മിഷണറിയുടെ ആരോപണ ഫാക്ടറിയും
3️⃣3️⃣ തിരുനബിയുടെ ബഹുഭാര്യാത്വവും വിമർശകരുടെ ജൽപ്പനങ്ങളും
3️⃣4️⃣ ഒരു മാസം കഴിഞ്ഞിട്ടും മറുപടി ഇല്ല:വെല്ലുവിളിച്ച് കുടുങ്ങിയ മാഷിനെ രക്ഷിക്കാൻ കോമഡികളുമായി ഭക്തന്മാർ.
3️⃣5️⃣ ഈജിപ്തോളജി: യുക്തിവാദികളുടെ തലക്ക് ചുട്ട ഇഷ്ടിക കൊണ്ട് ഏറ്
⭕⭕⭕⭕⭕⭕⭕⭕⭕⭕
✍️ PHILOTALKS

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ