ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2
ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2
ക്വുർആനിൽ എത്ര ആയത്തുണ്ട്, എത്ര ഇല്ല, #നസ്ഖ് ഉണ്ടോ, മനപ്പൂർവ്വം ഒഴിവാക്കിയതാണോ, അല്ലേ എന്നൊക്കെ അന്വേഷിക്കുന്നതിനെക്കാൾ ഈ രണ്ട് ചട്ടക്കൂടിലുള്ള വചനങ്ങളിൽ അപാകത വല്ലതും തെളിയിക്കാൻ ശ്രമിക്കുന്നതാകും ആരോപണം നടത്തുന്നവർക്ക് ഉചിതമായത്. പക്ഷേ ഖുർആൻ ഇറങ്ങിയ അന്നുമുതൽ ഇന്ന് വരെ ആർക്കും അതിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇത്രമാത്രം കൂട്ടിച്ചേർക്കലുകളും മാറ്റത്തിരുത്തലുകളും ഒരു ഗ്രന്ഥത്തിൽ ഉണ്ട് എന്ന് വാദിക്കുന്നവർക്ക് അതുകൊണ്ട് എന്തുണ്ടായി എന്ന് കൂടി തെളിയിക്കൽ അനിവാര്യമാണ്.
ആഷിക് ഷാജഹാൻ ഫാറൂഖി എഴുതുന്നു...
https://www.snehasamvadam.org/%E0%B4%95%E0%B5%8D%E0%B4%B5%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB-%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A1%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AE/?fbclid=IwAR1DvToD-4zoL-ByQywJI6TymhjbHyqjfaNIDJLcbfvT8SzTk_Nk3K3I9-s
Comments
Post a Comment