ബഹുഭാര്യത്വം വെറും വികാര ശമനത്തിനോ?
ബഹുഭാര്യത്വം വെറും വികാര ശമനത്തിനോ?
യഥാർത്ഥത്തിൽ ഇവിടെയുള്ള പ്രശ്നങ്ങളെ പടിച് വേണം ഇതിനൊരു ഉത്തരം കണ്ടെത്താൻ ഏതാണ്ട് 5 വർഷം മുൻപ് 'അന്നത്തെ കാലത്ത് 4 ഉം അതിനു മുകളിലും ഭാര്യമാർ ഇല്ലാത്തവർ ചുരുക്കമായിരുന്നു' അന്ന് കൊടും ദാരിദ്ര്യമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസംപോലും ആണിനും പെണ്ണിനും ഇല്ല.
അന്ന് കെട്ടുക തീർക്കുക ആർക്കും പരിധിയില്ല. കുട്ടികൾ ഈ ബന്ധങ്ങളിൽ ഇയാംപാറ്റ കണക്കെ ' ത്വലാക്ക് ചെല്ലുന്നു ചടങ്ങിനു നിൽക്കുന്നു വീണ്ടും കെട്ടുന്നു:
ധനാണ്ഡ്യരായ പ്രമാണിമാർ പാവപ്പെട്ട നല്ല ഭംഗിയുള്ള മുസ്ലിം പെൺകുട്ടികളെ തേടിയിറങ്ങുന്നു 60 വയസ്സായ ഇവർ 10 ഉം 12 വയസായ പെൺകുട്ടികളെ നിക്കാഹ് ചെയ്ത് ആവശ്യം കഴിഞ്ഞ് ത്വലാക്ക് പിന്നെ അടുത്ത പെൺകുട്ടി
ദാരിദ്ര്യം പെൺമക്കളുടെ പിതാക്കളെ ഇതിന് നിർബന്ധിച്ചു
പിന്നീട് ഗൾഫ് ജ്വരം വന്നു.
ഗൾഫിലുള്ള ആളുകൾക്ക് 'ഇഷ്ടം പോലെ ക കടാ മെ ന്ന നിലപാട് '
ഒരു പെൺകുട്ടിയെ കെട്ടി കാര്യം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങും ക
പിന്നെ പള്ളിയിലേക്ക് കത്ത് ത്വലാക്ക്
പിന്നീട് ഈ പെൺകുട്ടി ഗർഭിണിയായി സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നരകിച് ജീവിക്കുന്നു
1 2 വയസിൽ ഗർഭിണി'
കാലം കുറച് കൂടി മുന്നോട്ട് വന്ന്
ഷബാനു കേസ് വിധി വന്നതോടെ ജീവനാംശവും കോടതിയും പേടിച് സമവായത്തിൽ കെട്ടലും തീർക്കലും കുറഞ്ഞു.
അതുപോലെ ജനസംഖ്യാ നിയന്ത്രണവും ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു'ഒരാൾക്ക് 6 ഉം 7 ഉം മക്കളുണ്ടായിരുന്നിടത്ത് അത് 2-3 ആയി ചുരുങ്ങി
പിന്നീട് കണ്ടത്
12 13 14 വയസുള്ള പെൺകുട്ടികൾക്ക് മാത്രം വിവാഹം അതിന് മുകളിലുള്ളവർ വീട്ടിലിരിക്കണം ,ഇവർക്ക് ആഗ്രഹമില്ലേ ഇവരെ അന്ന് ഏത് മതം പരിഗണിച്ചു?
പിന്നീട് സർക്കാർ നിയമം വന്നു 18 വയസ്സ്.അതോടു കൂടി പെൺമക്കളുടെ അന്തസ്സ് വർദ്ധിച്ചു
ഇപ്പോൾ അവർക്കും ഒരു നിലയും വിലയും ഉണ്ടായി'
ഇനി എങ്ങനെ വ്യപിചാരം വരുന്നു
1 ദമ്പതികൾക്കിടയിലെ മാനസീക പൊരുത്തമില്ലായ്മയാണ് തന്ടെ ഇണയോട് അകലാൻ കാരണം
ഭർത്താവ് ഭാര്യയെ നല്ല ഭക്ഷണം കൊടുക്കാതെ വസ്ത്രം നൽകാതെ അവളുടെ നല്ല കാലം അടുക്കളയിൽ തളച്ചിടുന്നു. പിന്നെ വികാര പൂർത്തീകരണത്തിന് ഒരു ഉപകരണവും
മാനസികമായ പീഡനവും മൂലം
സൗന്ദര്യം നശിച അവളിൽ നിന്ന് അവൻ അകലുന്നു
മറുഭാഗത്ത്
തന്നെ ഭർത്താവ് എത്ര നല്ല നിലയിൽ പെരുമാറിയിട്ടും കാര്യമില്ല അവൾ കണ്ടതേ ചെയ്യൂ കേട തേ ചെയ്യു തന്ടെ ഭർത്താവിനെ നല്ല വാക്ക് കൊണ്ടവൾ സന്തോഷിപ്പിക്കാറില്ല
ഭർത്താവിനി വർ ഒരംഗീകാരം കൊടുക്കില്ല: ഭർത്താവ് അടുക്കും ചടയുമോടെ ജീവിക്കുന്നവനാകും എന്നാൽ ഇവൾ മനപൂർവമല്ലാതെ അവൻ പറഞ്ഞത് എത്ര നല്ല കാര്യമാണെങ്കിലും അനുസരിക്കില്ല'
കുട്ടികളും മറ്റും തമ്മിലടി കേൾക്കുമെന്ന ഭയത്താൽ അവൻ കൂടുതൽ പ്രതികരിക്കില്ല
ഇതെല്ലാം അവളിൽ നിന്ന് അവനെ അകറ്റും ഏതെങ്കിലും സന്ദർഭം ലഭിച്ചാൽ
മേൽ പറഞ്ഞ സ്ത്രീയും താഴെ പറഞ്ഞ പുരുഷനും തന്നെ കേൾക്കുന്ന ഒരാളെ അന്യോഷിക്കുന്നു.
സത്യത്തിൽ ഇവിടെ പൊരുത്തമില്ലായ്മയും സ്നേഹക്കുറവും അംഗീകാര മില്ലായ്മയുമാണ്
ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ ലൈംഗിക മരുന്നുകൾ വേണ്ട
രണ്ടാമതൊന്നിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല.
അത്രയും അനിവാര്യ ഗട്ടങ്ങളിൽ മാത്രം രണ്ടാമതൊരു വിവാഹം അതാണെന്റെ കാഴ്ചപ്പാട് (c)
Comments
Post a Comment