ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ
Jauzal C P
വിമർശകർ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ ആയി വികലമാക്കി അവതരിപ്പിക്കുന്ന ധാരാളം ഹദീസുകളെ കുറിച്ചുള്ള യാഥാർത്ഥ്യം വിശദീകരിച്ചുകൊണ്ട് ഓരോ വിഷയവും ആ പോസ്റ്റുകളുടെ ലിങ്കും താഴെ കൊടുക്കുന്നു. ഇത് കോപ്പി പേസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഫേസ്ബുക്കിൽ എവിടെയെങ്കിലും കൃസങ്കി , ജബ്റ, സംഘികൾ ഇത്തരം പോസ്റ്റ് ചെയ്യുമ്പോൾ അവിടെ മറുപടിയായി നിങ്ങൾക്ക് ഈ ലിങ്കുകൾ കോപ്പി ചെയ്തു പോസ്റ്റ് ചെയ്യാം.
1.മുഹമ്മദ് നബി ആറു വയസ്സുള്ള ആയിഷയെ വിവാഹം കഴിച്ചത് വിമർശിക്കപ്പെടേണ്ടതാണോ എന്ന് പരിശോധിക്കാം , വീഡിയോ ലിങ്ക്
2. വിവാഹത്തിൻറെ പശ്ചാത്തലത്തിൽ - വിവാഹപ്രായം - എന്ന പോസ്റ്റ് ലിങ്ക്
3. നബിയുടെ ആയിഷാ വിവാഹം പീഡോഫീലിയയോ ?
4. ആയിഷ വിവാഹത്തിൽ എന്താണ് നമുക്ക് മാതൃകയുള്ളത് ? വീഡിയോ
5.ആരായിരുന്നു ആയിഷ (റ) ?
6.മുഹമ്മദ് നബിക്ക് സ്ത്രീകൾ ശരീരം ദാനം ചെയ്യുകയോ?
7.സ്ത്രീകളെ അധികാരം ഏൽപ്പിച്ച ജനത വിജയിക്കുകയില്ല.
8.മുസ്ലീങ്ങളുടെ പാപം ജൂതന്റെയും ക്രിസ്ത്യാനിയുടെയും തലയിലിടുമോ ?
9.ഭർത്താവ് മരിച്ച വിഷമത്തിൽ കരയുന്ന സ്ത്രീയുടെ വായിൽ മണ്ണ് ഇടുകയോ !
10. നബി ﷺ ഹസന്റെ ലിംഗം ചുംബിച്ചത്രേ!
11. ഭർത്താവിൻറെ സമ്മതമില്ലാതെ നോമ്പ് എടുക്കാൻ പാടില്ല !
12. സ്ത്രീക്ക് മുടി നീട്ടി വളർത്താൻ അവകാശമില്ലേ !
13. മുസ്ലീങ്ങൾ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമത്രേ!
14. പാനീയത്തിൽ ഈച്ച വീണാൽ അതിനെ മുക്കി എടുത്തു കുടിക്കണമത്രേ !
15. സ്ത്രീകൾ പുരുഷന് നാശമാണോ !
16. സ്ത്രീകൾക്ക് ആഭരണം ധരിക്കാൻ പോലും ഇസ്ലാമിൽ അനുവാദമില്ലേ !
17. ഗുഹ്യരോമം വളർന്നോ എന്ന് നോക്കി കൊന്നത്രേ!
18. മുഹമ്മദ് നബി ﷺ എല്ലാ ഭാര്യമാരെയും ദിവസവും സന്ദർശിക്കാർ ഉണ്ടായിരുന്നു
19. മുഹമ്മദ് നബി ﷺ തോട്ടത്തിൽ വച്ച് ഒരു പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്രേ !. വിമർശകരുടെ പച്ച നുണ ! യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കാം.
20. സൂര്യൻ അല്ലാഹുവിൻറെ അർശിന് താഴെ സുജൂദ് ചെയ്യുകയാണ് !
21. സ്ത്രീക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പാടില്ലേ !
22. ഭക്ഷണം കഴിച്ച് കൈവിരൽ നക്കിപ്പിക്കണമോ
23. കരിഞ്ചീരകം എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണോ?
24. സൂര്യൻ അസ്തമിക്കുന്നത് ചൂടു നീരുറവയിൽ ആണോ ?
25. വിശുദ്ധ ഖുർആൻ ആട് തിന്നു പോയോ ?
26. മുല കുടിക്കുന്ന ആൺകുട്ടിയുടെ മൂത്രം നജസ് അല്ല പെൺകുട്ടിയുടത് നജസുമാണ്. ഇത് വിവേചനം അല്ലേ?
27. സഫിയയുമായുള്ള നബിയുടെ വിവാഹം
28. പ്രസവ കിടക്കയിൽ വച്ച് ലൈംഗിക ബന്ധമോ ?
29. മുത്ത്അ വിവാഹ അനുവദനീയമോ ?
30. അന്യ പുരുഷന് മുല കൊടുക്കുകയോ ?
31. സാലിം എന്ന അടിമക്ക് മുല കൊടുക്കാൻ കൽപ്പിച്ചത്രേ !
32. കയ്യും കാലും വെട്ടി കണ്ണു കുത്തിപ്പൊട്ടിച്ച് ക്രൂര ശിക്ഷ നടപ്പാക്കിയ മുഹമ്മദ് നബി കാരുണ്യവാനോ !
32. അബൂഉബൈദ സ്വന്തം പിതാവിനെ കൊന്നത് കാരുണ്യമാണോ !
33. അലി (റ )യും അടിമസ്ത്രീയും
34. ഒട്ടകം മൂത്രം മരുന്നോ !
35. പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപ്പിക്കുന്നുണ്ടോ ?
36. കൊല്ലാൻ കൽപ്പിക്കപ്പെട്ട പല്ലി മരുഭൂമിയിലെ വിഷമുള്ള പല്ലിയല്ലേ?
Comments
Post a Comment